കാസര്‍ക്കോട് വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു

കാസര്‍ക്കോട് ചായ്യോത്ത് വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. റോഡരികിലെ വൈദ്യുത കമ്പിയില്‍ തട്ടിയാണ് വൈക്കോലിന് തീപിടിച്ചത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും കൂടെയുണ്ടായ ആളും തീപടര്‍ന്ന സാഹചര്യത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി ലോറിയില്‍ പടര്‍ന്ന തീയണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News