ചൂടിന് ശമനം, സംസ്ഥാനത്ത് വേനല്‍ മഴക്ക് സാധ്യത

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. കൊല്ലം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു.

ഉയര്‍ന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. തൃശൂര്‍ വെള്ളാണിക്കരയിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയത്ത് 37.6ഉം പാലക്കാട് 37.4ഉം ആയിരുന്നു ച

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News