വിജേഷ് പിള്ളയുടെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരാതിയില്‍ കഴമ്പുണ്ടോ എന്ന പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുക. ക്രൈം ബ്രാഞ്ചിന്റെ കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.

തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക് പരാതി നല്‍കിയത്. ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News