സൗദിയില്‍ കാറപകടത്തില്‍ 3 മലയാളികള്‍ മരിച്ചു

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് 3 മരണം. ഖത്തറില്‍ നിന്നും സൗദിയിലേക്ക് ഉംറക്കെത്തിയ ആറംഗ സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ സാബിറ അബ്ദുല്‍ ഖാദര്‍ (55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍ ഫൈസല്‍ (3) എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News