ക്ഷേത്രപ്രവേശന വാര്‍ഷികം: വിവാദ നോട്ടീസ് പിന്‍വലിച്ചു

നാവോത്ഥാന കേരളത്തിന്റെ വിപ്ലവ സമരങ്ങളില്‍ ഒന്നായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് പിന്‍വലിച്ചു. സമൂഹമാധ്യമങ്ങളില്‍ അടക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നോട്ടീസ് വിവാദമായ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനാണ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.

also readനടന്‍ ചിമ്പുവിനെ വിലക്കണമെന്ന് നിര്‍മ്മാതാക്കള്‍; ഹര്‍ജി തള്ളി ഹൈക്കോടതി

തിങ്കളാഴ്ചയാണ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമര്‍പ്പണവും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികവും നടത്താന്‍ തീരുമാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News