
സോഷ്യൽ മീഡിയ വഴി സൗഹൃദം നടിച്ച് യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങുന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. വളയം സ്വദേശനി യുവതിയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പന്ത്രണ്ട് പവനോളം സ്വർണമാണ് യുവതിയിൽ നിന്നും ഇയാൾ കൈക്കലാക്കിയത്. കിനാവിന്റെ രാജകുമാരൻ എന്ന ഇൻസ്റ്റാഗ്രാം ഐ.ഡി.യിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
Also read: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിൽ പ്രകോപനം; പൂനെയിൽ 23-കാരനെ തല്ലിക്കൊന്നു
English summary : A young man who took gold from young women by pretending to be friends through social media and drowned has been arrested. Kunjithodiyil Muhammed Jasil, a native of Kottakkal, Malappuram, was taken into custody by the Vadakara police. The police arrested the accused on the complaint of a native woman. He took about twelve pavs of gold from the woman. He was committing fraud through the Instagram ID of Kinavinte Rajakumaran.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

