Wah Wah Wohh…! പാസ്ത ഇഷ്ടമല്ലേ ? കഴിച്ചാലും കഴിച്ചാലും മതിവരാത്ത ഒരു സീക്രട്ട് റെസിപ്പി പറഞ്ഞുതരട്ടേ…

quick pasta recipe

പാസ്ത ഇഷ്ടമാണോ…? കടകളിൽ നിന്ന് വാങ്ങി കഴിച്ചിട്ടുള്ളതല്ലാതെ സ്വന്തമായി വീട്ടിൽ പാചകം ചെയ്ത് കഴിച്ചിട്ടുണ്ടോ…? സിമ്പിൾ റെസിപ്പിയാണ്. പാസ്ത ഇങ്ങനെ ഒന്ന് റെഡിയാക്കി കഴിച്ച് നോക്കൂ…കഴിച്ചാലും കഴിച്ചാലും മതിവരാത്ത ഒരു സീക്രട്ട് റെസിപ്പി പറഞ്ഞുതരട്ടേ.

Also read: പ്രചരണ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചെറിയപെരുന്നാൾ ആഘോഷിച്ച് കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ

പത്ത് പതിനഞ്ച് മിനിട്ടുകൊണ്ട് ഇത് തയ്യാറാക്കാം. മറ്റ് ഉപ്പിട്ട തിളച്ച വെള്ളത്തിൽ പാസ്ത വേവിച്ചെടുക്കുക. വെള്ളത്തിൽ ഇട്ടതിനുശേഷം പാസ്ത ഒട്ടിപ്പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം. ഒരു 8 മുതൽ 10 മിനിറ്റ് വരെ വേവിച്ചെടുക്കുക. വേവ് അധികമാകാതെയും ശ്രദ്ധിക്കണം. ശേഷം, പാനിൽ എണ്ണയോ ബട്ടറോ ചൂടാക്കി വെളുത്തുള്ളിയും, സവാള, തക്കാളി എന്നിവ വഴറ്റി എടുക്കുക. അതിലേയ്ക്ക് നമുക്ക് ആവശ്യമായ പച്ചക്കറികൾ ക്യാപ്സിക്കം, ക്യാരറ്റ് ഒക്കെചേർക്കാം. പച്ചമണം മാറുന്നത് വരെ വേവിച്ചെടുക്കുക.

Also read: ഈ മണ്ണ് മറ്റൊരു രാജ്യത്തിനെതിരായ സൈനിക നീക്കത്തിന് വിട്ടുകൊടുക്കില്ല; അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക

ഇതിലേയ്ക്ക് ടൊമാറ്റോ സോസ്, മുളകുപൊടി, ഒറിഗാനോ അല്ലെങ്കിൽ പാസ്ത മസാല ചേർത്ത് നന്നായി ഇളക്കിയെടുക്കാം. വേവിച്ചുവെച്ച പാസ്ത മസാലയിലേയ്ക്ക് ഇവ ചേർക്കാം. ആവശ്യമെങ്കിൽ കുറച്ച് പാസ്ത വേവിച്ച വെള്ളവും ഇതിൽ ചേർക്കാം. എന്നായി പതിയെ ഒന്ന് ഇളക്കി എടുത്ത ശേഷം മുകളിൽ ചീസ് കൂടി ഇട്ടാൽ വൗ…പാസ്ത റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News