മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ 239 പേര്‍ക്ക്

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ 239 പേര്‍ക്ക്. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കടേഷ്, അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.പി സുനീഷ് കുമാര്‍ ആര്‍ എന്നിവരാണ് മെഡല്‍ നേടിയ ഐ.പി.എസുകാര്‍. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അഗ്‌നിരക്ഷാ മെഡലിന് 25 ഉദ്യോഗസ്ഥര്‍ അര്‍ഹരായി.

also read- തിരുപ്പതിയില്‍ ആറ് വയസുകാരിയെ കൊന്ന പുലി കെണിയില്‍; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്

അതേസമയം, മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് 25 പേര്‍ അര്‍ഹരായി. വിശിഷ്ടവും ആത്മാര്‍ഥവുമായ പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കാണ് എല്ലാവര്‍ഷവും മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലുകള്‍ സമ്മാനിക്കുന്നത്. മെഡലിന് അര്‍ഹരായ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.

also read- രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാല് ജവാന്മാര്‍ക്ക് കീര്‍ത്തിചക്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News