സുപ്രീംകോടതിയിലെ ജോലിയാണോ ആഗ്രഹം ? എങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കുക

apply now

സുപ്രീംകോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 241 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാനാവുക. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.sci.gov.in സന്ദര്‍ശിക്കുക. തെരഞ്ഞെടുപ്പിനായി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് കേരളത്തില്‍ ഏഴുകേന്ദ്രമുണ്ടാകും.

ശമ്പളം: 72,040 രൂപ.

യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം, മിനിറ്റില്‍ 35 ഇംഗ്ലീഷുവാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടര്‍ പ്രാവീണ്യം.

പ്രായം: 2025 മാര്‍ച്ച് എട്ടിന് 18-30 വയസ്സ്.

അവസാന തീയതി: മാര്‍ച്ച് എട്ട്.

Also Read : പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ വിദേശ പഠനമെന്ന സ്വപ്നത്തിന് ചിറകു നൽകി സർക്കാർ; 8 വര്‍ഷത്തിനിടെ ചെലവ‍ഴിച്ചത് 160 കോടിയിലധികം രൂപ

News Summary | You can apply now for the post of Junior Court Assistant in the Supreme Court. Now you can apply for 241 vacancies. For details and to apply, visit www.sci.gov.in. There will be seven centers in Kerala for the computer-based examination.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News