പാലക്കാട് സഖി കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി

Girls Missing

പാലക്കാട് പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി. 17 വയസ്സുള്ള രണ്ട് കുട്ടികളും, ഒരു 14 വയസ്സുകാരിയേയുമാണ് കാണാതായത്. കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പെൺകുട്ടികൾ മുറികളിൽ നിന്നും പുറത്ത് ചാടുകയായിരുന്നു. കുട്ടികൾക്കായി അന്വേഷണം ആരംഭിച്ചതായി പാലക്കാട് ടൗൺ സൗത്ത് പോലീസ് അറിയിച്ചു.

Also Read: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News