ഇടുക്കിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച 68കാരന്‍ പിടിയില്‍

മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ 68 വയസുകാരന്‍ അറസ്റ്റില്‍. ഇടുക്കി ചേലച്ചുവട് ചുരുളി സ്വദേശി കീഴക്കേക്കരയില്‍ ജോയിയാണ് പിടിയിലായത്. യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി കഞ്ഞിക്കുഴി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്തുനിന്നുമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News