ആലുവയില്‍ 75കാരനെ പലകയ്ക്കടിച്ചു; സ്വര്‍ണവും പണവും കവര്‍ന്നു

ആലുവ റെയില്‍വേ സ്റ്റേഷനു സമീപം എഴുപത്തിയഞ്ചുകാരന് നേരെ ക്രൂരമായ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസ് ആണ് അക്രമത്തിന് ഇരയായത്. ജോസിനെ രണ്ടുപേര്‍ പലക കൊണ്ട് അടിച്ച് അഞ്ചര പവന്‍ മാലയും മൊബൈല്‍ ഫോണും 450 രൂപയും കവരുകയായിരുന്നു.

READ MORE: നിപ ബാധിച്ച് ആയഞ്ചേരിയിൽ മരിച്ചയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

ആക്രമണത്തെത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ജോസ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

READ MORE:പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News