ബംഗാളിലെ അനധികൃത പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; എട്ട് മരണം

പശ്ചിമ ബംഗാളിലെ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് മരണം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ദത്തപുക്കൂറിലെ പടക്ക നിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News