
ആലുവയിൽ ബാർ ജീവനക്കാരനെ മൂന്നംഗ സംഘം കുത്തി പരുക്കേൽപ്പിച്ചു. ആലുവ മഹിളാലയം കവലയിലെ പാർക്ക് ആർഡക് എന്ന ബാറിലെ ജീവനക്കാരനായ ഗണേശനാണ് കുത്തേറ്റത്.
Also read: ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു
രാത്രി മദ്യപിക്കാനെത്തിയ മൂന്നംഗ സംഘത്തോട് ബാറിന്റെ പ്രവർത്തന സമയം അവസാനിപ്പിക്കേണ്ടതിനാൽ പുറത്തിറക്കാൻ നിർബന്ധിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. സംഭവത്തെക്കുറിച്ച് ആലുവ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ശ്രീമൂലനഗരം സ്വദേശികളായ മഹേഷ്, സജിത്, തിരുവല്ല സ്വദേശി ഷിൻറു എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.
A bar employee was stabbed and injured by a gang of three in Aluva. Ganesan, an employee of the bar Park Rduk at the Aluva Mahilalayam intersection, was stabbed.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here