പാലക്കാട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു

മണ്ണാർക്കാട് ചെക്ക് പോസ്റ്റ് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീ പിടിച്ചു. ഓടികൊണ്ടിരിക്കെ വണ്ടിയിൽ നിന്ന് തീയും പുകയും പടരുകയായിരുന്നു. തീ കണ്ടയുടൻ യുവാവ് വണ്ടി നിർത്തി. നാട്ടുകാരും ഗ്യാസ് ഗോഡൗൺ തൊഴിലാളികളും ചേർന്ന് തീയണച്ചു.

Also Read; ന്യൂസ് ക്ലിക്ക് എഡിറ്റർ അടക്കമുള്ളവരുടെ കസ്റ്റഡി 5 ദിവസം കൂടി നീട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali