അരുണാചലിൽ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി

അരുണാചലിൽ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇറ്റാ നഗറിലെ ഹോട്ടൽ മുറിയിലാണ് 3 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശികളായ ദേവി ഭർത്താവ് നവീൻ അധ്യാപിക ആര്യ എന്നിവരാണ് മരിച്ചത്.

Also read:‘ഫാനോ എയർകണ്ടീഷണറോ ഇല്ല, ചൂട് കൂടിയത് കൊണ്ടാണ് രാമനെ കോട്ടൺ വസ്ത്രം ധരിപ്പിച്ചത്’, വിചിത്ര വാദവുമായി ശ്രീറാം ട്രസ്റ്റ്

ദേവിയും നവീനും കോട്ടയം സ്വദേശികളാണ്. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയാണ്. ആര്യയെ കഴിഞ്ഞ 27 മുതൽ കാണാനില്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here