മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂ നിൽക്കുന്നവർക്കിടയിൽ തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു

പാലക്കാട് മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂ നിൽക്കുന്നവർക്കിടയിൽ തർക്കം. സംഭവത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു.

മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി ഇർഷാദ് ആണ് മരിച്ചത്. ബിയർ കുപ്പി കൊണ്ട് ഇർഷാദിനെ കുത്തുകയായിരുന്നു. കുത്തിയ ആൾ ഓടി രക്ഷപ്പെട്ടു.

ALSO READ: തിരുവനന്തപുരത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം

ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തുനിന്നു വന്ന രണ്ടുപേർ കുത്തുകയായിരുന്നു എന്ന് നാട്ടുകാർ.

English summary : A dispute broke out between people queuing at a beverage outlet in Mannarkad, Palakkad. One person was stabbed to death in the incident. Irshad, native of Kunthipuzha, Mannarkad died. Irshad was stabbed with a beer bottle. The person who stabbed him fled.

ALSO READ: ലഹരിക്ക് അടിമയായ ഭർത്താവ് ക്രൂരമായി മർദിച്ചു: അർദ്ധരാത്രി വീട് വിട്ടോടിയ യുവതിയെയും മകളെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News