കോഴിക്കോട് ഫർണീച്ചർ കടയിൽ തീപിടിത്തം

കോഴിക്കോട് ഫർണീച്ചർ കടയിൽ തീപിടിത്തം. കോഴിക്കോട് നൈനാൻ വളപ്പിലെ ഫർണിച്ചർ കടയിലാണ് തീപിടിത്തം ഉണ്ടായത്. ആറു അഗ്നിരക്ഷാ യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അപകടത്തിൽ ആളാപയമില്ല. തീപിടിത്തമുണ്ടായത് വൈകുന്നേരത്തോടെയാണ്.

Also read:ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍, ബ്ലെച്ച്ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച് ഇന്ത്യയും

മൂന്നുനില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News