
വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ ഇരിങ്ങാലക്കുടയിൽ നിന്നുള്ള സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം.
വനം വകുപ്പിൻ്റെ കാട്ടിലൂടെ ഉള്ള ട്രക്കിംങ്ങിൻ്റെ ഭാഗമായാണ് ഇരിങ്ങാലക്കുടയിൽ നിന്നുള്ള സംഘം ഞായറാഴ്ച്ച ട്രക്കിംഗിന് തിരിച്ചത്. കാട്ടിലൂടെ ഉള്ള യാത്രക്കിടെ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ പാറപ്പുറം വീട്ടിൽ ശങ്കരനാരായണൻ്റെ മകൻ മനു (32) വിന് ഗുരുതര പരിക്കേറ്റു.
English summary : A group from Irinjalakuda who went trekking in Valparai was attacked by a wild elephant. Manu (32), son of Shankaranarayanan a native of Irinjalakuda, was seriously injured in the attack.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here