വയനാട് ഉരുള്‍പൊട്ടല്‍; എല്ലാവരും സംഭാവന നല്‍കണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ നല്‍കി എ കെ ആന്റണി

A K Antony

കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. രാഷ്ട്രീയം മറന്ന് ഈ ദുരന്തത്തില്‍ അകപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തണം.

അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്നും എ കെ ആന്റണി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News