അരിക്കൊമ്പൻ വിഷയം; വിദഗ്ദസമിതി നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്ദസമിതി ഇന്ന് യോഗം ചേരുമെന്നാണ് കരുതുന്നത് എന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഓൺലൈൻ ആയാണ് യോഗം ചേരുക എന്നും അനിശ്ചിതത്വം തുടരാൻ പാടില്ല എന്നാണ് സർക്കാർ തീരുമാനം എന്നും മന്ത്രി പറഞ്ഞു. കോടതി പറയുന്നത് അനുസരിച്ച് പ്രവർത്തിക്കും എന്നും വിദഗ്ദസമിതി നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കും എന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News