എ കെ ശശി ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍

ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനായി എ കെ ശശിയെ നിയമിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേതാണ് നടപടി.

also read- മണിപ്പൂരില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍; പ്രത്യേക സമിതിയെ നിയോഗിച്ചു

കള്ളിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പറുമാണ് എ കെ ശശി. പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച എ കെ ശശി കെപിസിസി മുന്‍ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.

also read- രാജസ്ഥാനിലെ കൂട്ടബലാത്സംഗം; പതിനാലുകാരിയുടെ ചിതയിലേക്ക് ചാടി പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News