
പാലക്കാട് അട്ടപ്പാടിയിൽ പുലിയെന്ന് സംശയം. അഗളി ടൗണിന് സമീപം പൂവാത്ത കോളനിയിൽ നായയെ കൊന്ന നിലയിൽ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച്ച കാണാതായ നായയുടെ ജഡമാണ് ഇന്ന് രാവിലെ സമീപ പ്രദേശത്ത് കണ്ടെത്തിയത്. വാക്കടയിൽ സന്തോഷിൻ്റെ ലാബ്രഡോർ നായയുടെ ജഡമാണ് കണ്ടത്. നായയെ കൊന്നത് പുലിയെന്നാണ് സംശയം.
English summary – A leopard is suspected in Attappadi, Palakkad. A dog was found dead in Poovatha Colony near Agali Town. The body of a dog that went missing last Thursday was found in a nearby area this morning. The body of Santosh’s Labrador dog was found in Vakada. It is suspected that a leopard killed the dog.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

