
തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ ബേബി ലാന്റില്‍ 42 വയസ്സുള്ള അരുണ്‍ പ്രകാശ് ആണ് പത്തു കിലോ യിലധികം കഞ്ചാവ് ശേഖരവുമായി ഞായറാഴ്ച ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
ALSO READ: കണ്ണൂർ എസ് ഡി പി ഐ സദാചാര ഗുണ്ടാ ആക്രമണത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
ഇരുചക്ര വാഹനത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് വലിയ ട്രാവല്‍ ബാഗുകളില്‍ കഞ്ചാവ് ശേഖരവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്ന് രാവിലെ ഡാന്‍സാഫ് സംഘം പിടികൂടുകയായിരുന്നു.
ALSO READ: 120 വർഷം മുൻപ് ചെയ്ത തെറ്റ് തിരുത്തി നെതർലാൻഡ്; കൊളോണിയൽ കാലത്ത് മോഷ്ടിച്ച ശില്പങ്ങൾ നൈജീരിയക്ക് തിരിച്ചുനൽകി
A huge stash of cannabis was seized in an attempt to smuggle it in a two-wheeler in Kallambalam, Thiruvananthapuram. Arun Prakash, 42, a native of Balaramapuram, was caught by the Dansaf team on Sunday with a stash of over ten kilograms of Cannabis.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here