സിപിഐഎം നേതാവ് പ്രൊഫ. എ നബീസാ ഉമ്മാള്‍ അന്തരിച്ചു

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ നബീസാ ഉമ്മാൾ (92) അന്തരിച്ചു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ അധ്യാപികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel