എ പത്മകുമാറിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്തും

a padmakumar

എ പത്മകുമാറിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്തും. എ പത്മകുമാർ ഉൾപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം മറ്റു നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. പത്മകുമാർ നൽകിയ വിശദീകരണം പാർട്ടി സമഗ്രമായി പരിശോധിക്കുവാനും തീരുമാനിച്ചു. തെറ്റ് ചെയ്തിട്ടില്ല എന്നാണ് പത്മകുമാർ പാർട്ടിക്ക് നൽകിയ വിശദീകരണം. പത്മകുമാർ നിലവിൽ പത്തനംതിട്ട സി പി ഐ എം ജില്ലാ കമ്മിറ്റി അംഗമാണ്.

Also read:‘വീണ്ടും ഇടതുപക്ഷത്തിനൊപ്പം എന്ന തീരുമാനം ഉറപ്പിക്കാൻ എനിക്ക് ഈ പത്തു വർഷത്തിനു മുൻപുള്ള ഒരു അഞ്ച് വർഷം ഓർമ്മിച്ചാൽ മാത്രം മതി’: എസ്. ശാരദക്കുട്ടി

English summary: A Padmakumar will be removed from all C P I M party responsibilities. A decision will be made on taking further action after filing the charge sheet in the case involving A Padmakumar only.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News