പാലക്കാട് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു

ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. പാലക്കാട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

also read- വളര്‍ത്തുനായയെ പൊതിരെ തല്ലി; എതിര്‍ത്ത ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി പരമേശ്വരന്‍ ആണ് മരിച്ചത്. 96 വയസായിരുന്നു. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.

also read- പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറും; പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരും; ജെയ്ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News