‘കർഷക സമരത്തിനിടെ 24 കാരൻ കൊല്ലപ്പെട്ടു’, കാരണം കണ്ണീർവാതക ഷെൽ തലയിൽ വീണതെന്ന് ആരോപണം

കർഷക സമരത്തിനിടെ 24 കാരൻ കൊല്ലപ്പെട്ടു. കണ്ണീർവാതക ഷെൽ തലയിൽ വീണതാണ് മരണകാരണമെന്ന് ആരോപണം. പഞ്ചാബ് ഹരിയാന അതിർത്തിയിൽ നടന്ന സംഘർഷത്തിലാണ് മരണം സംഭവിച്ചത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ നേതാക്കൾ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ‘കാകദൃഷ്ടിയുടെ കള്ളത്തരങ്ങൾ’, കാവിദൃഷ്ടിക്ക് പിന്നിലെ കുറുക്കൻ കണ്ണ് ചൂണ്ടിക്കാട്ടി മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News