എ സുഭദ്രഭായ് അന്തരിച്ചു

A. Subhadrabhai Passes Away

കൊല്ലം ആയൂർ തേവന്നൂർ ലക്ഷ്മി വിലാസിൽ എ സുഭദ്രഭായ് അന്തരിച്ചു. 84 വയസായിരുന്നു. ചെന്നിത്തല മേനാം വിള കോയിക്കൽ കുടുംബാംഗമാണ്.

പരേതനായ വെള്ളരപ്പള്ളി തെക്കെ കോയിക്കൽ കെ രവിവർമയാണ് ഭർത്താവ്. ശ്രീകുമാർ (റിട്ട. എയർഫോഴ്സ്), രമണി ദേവദാസ് (റിട്ട. കെഎസ്ഇബി), ബീന രാജേന്ദ്രൻ (നൈജീരിയ ), ഡോ. ബിന്ദു വർമ ( വർമാസ് ആയുർവേദ ഹോസ്പിറ്റൽ ) എന്നിവർ മക്കളാണ്. മരുമക്കൾ : ജയലക്ഷ്മി വർമ, ആർ എസ് ദേവദാസ്, ടി എം രാജേന്ദ്രൻ, മനോജ് കെ വർമ. സംസ്‍കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News