എറണാകുളം അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടു

എറണാകുളം അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടു. തമിഴ്‌നാട് ത്രിച്ചിയില്‍ നിന്നും ആലപ്പുഴയിലേയ്ക്ക് വിനോദയാത്രയ്ക്ക് വന്ന കുടുംബം സഞ്ചരിച്ച മിനി ബസാണ് പുലര്‍ച്ചെ അപകത്തില്‍ പെട്ടത്.

Also Read: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

https://www.kairalinewsonline.com/two-persons-arrested-in-case-of-molesting-a-minor-girl-in-kochi

നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. പത്തോളം പേര്‍ക്ക് പരിക്കേറ്റു .ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചതായും അങ്കമാലി പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News