വിശാഖപട്ടണത്ത് ട്രെയിനിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതർ

ആന്ധ്ര വിശാഖപട്ടണത്ത് ട്രെയിനിന് തീപിടിച്ചു. കോര്‍ബ-വിശാഖപട്ടണം എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ഉടന്‍ അലാറം ഉയര്‍ത്തിയതിനാല്‍ എല്ലാവരെയും ഉടന്‍ സുരക്ഷിതമായി മാറ്റാന്‍ കഴിഞ്ഞു.

Also read:നാട് വയനാടിനൊപ്പം; മകന്റെ വിവാഹ ചടങ്ങുകൾക്കായി നീക്കിവെച്ചിരുന്ന തുകയിൽ നിന്നും 50000 സിഎംഡിആർഎഫിലേക്ക് കൈമാറി

ആര്‍ക്കും പരിക്കില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനിലെത്തിയതിന് പിന്നാലെയായിരുന്നു തീപിടിത്തം. അപകട കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News