പാലക്കാട് യുവതിയെയും അയൽവാസിയേയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കോങ്ങാട് യുവതിയെയും സുഹൃത്തിനെയും കവുങ്ങിൻ തോട്ടത്തിലെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂർ ഉളിയങ്കൽ പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38), പുളിയാനി വീട്ടിൽ ദീപേഷ് (38) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ രാവിലെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിൻ തോട്ടത്തിലെ വളം സൂക്ഷിക്കാനായി നിർമ്മിച്ച ഷെഡ്ഡിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് കോങ്ങാട് പോലീസ് പറഞ്ഞു. മൃതദേഹങ്ങളുടെ സമീപത്തു നിന്നും വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

Also Read; ‘സംഘിയുടെ വിപരീതപദം സുഡാപ്പി എന്നല്ല, സെക്കുലറിസ്റ്റ് എന്നാണ്, സ്വത്വം വെളിപ്പെടുത്തണമെങ്കിൽ I’m an Indian Muslim എന്നാണ് കറക്ട്’, ഷെയ്ൻ നിഗമിനെ തിരുത്തി ശൈലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News