ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീടിനുമുകളില്‍ പതിച്ച് സ്ത്രീ മരിച്ചു

ഇടുക്കി മൂന്നാര്‍ എംജി കോളനിയില്‍ വാട്ടര്‍ ടാങ്കിന് സമീപം മണ്ണിടിച്ചിലുണ്ടായി വീടിന്റെ മുകളിലേക്ക് പതിച്ച് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനി കുമാറിന്റെ ഭാര്യ മാല ആണ് മരിച്ചത്.വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു.

ALSO READ: ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News