എറണാകുളം ഏലൂരിൽ യുവതിയുടെ കഴുത്തിന് വെട്ടേറ്റു

crime scene

എറണാകുളം ഏലൂരിൽ യുവതിയ്ക്ക് കഴുത്തിനു വെട്ടേറ്റു. ഏലൂർ സ്വദേശി സിന്ധുവിനാണ് കഴുത്തിൽ ആഴത്തിൽ വെട്ടേറ്റത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവർ ദീപു ആണ് ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. യുവതിയെ വെട്ടിയശേഷം പ്രദേശത്ത് നിന്നും ഓടിരക്ഷപ്പെട്ട ദീപുവിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ സിന്ധുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News