ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അട്ടപ്പാടി പലകയൂരിൽ ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ വടവള്ളി സ്വദേശി കാർത്തിക് (21) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് കാർത്തിക്ക് മരിക്കുന്നത്. കാർത്തിക്കിന്റെ മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: പോത്തൻകോട് യുവതിയുടെ ദുരൂഹമരണം; ഭർത്താവ് കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News