കോഴിക്കോട് കൂടത്തായിയില്‍ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് കൂടത്തായിയില്‍ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടത്തായി പുഴയില്‍ തോട്ടത്തിന്‍കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയ ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also read:പാണ്ഡ്യ സഹോദരന്മാരെ വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തു; ഹര്‍ദിക് പാണ്ഡ്യയുടെ പരാതിയില്‍ അര്‍ധ സഹോദരന്‍ അറസ്റ്റില്‍

മുഖത്ത് പരിക്കേറ്റ നിലയിലാണ്. പാറയില്‍ മുഖം അടിച്ച് വീണതാണെന്നാണ് സംശയം. മീന്‍ പിടിക്കാനുള്ള വല ഉള്‍പ്പെടെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News