കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു

Crime

തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. കണ്ടല അരുമാനൂർ സ്വദേശി അജീറിന് (30) ആണ് കുത്തേറ്റത്.

കണ്ടല കാട്ടുവിള സ്വദേശി കിരൺ കണ്ണൻ എന്നയാളാണ് ആജീറിനെ കുത്തിയത്. ബിയർ കുപ്പി ഉപയോഗിച്ച് അജീറിൻ്റെ കഴുത്തിനാണ് കിരൺ കുത്തിയത്.

ALSO READ: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർത്ഥി എത്തിയ സംഭവം; അക്ഷയ സെന്റർ ജീവനക്കാരി അറസ്റ്റിൽ

മദ്യപാനത്തിനിടെയിലെ തർക്കമാണ് അക്രമത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം.

ENGLISH NEWS SUMMARY: A young man was stabbed during a wedding reception in Kattakada, Thiruvananthapuram. The victim was identified as Ajeer (30), a native of Arumanoor, Kandala. Ajeer was stabbed by Kiran Kannan, a native of Kattuvila, Kandala. Kiran stabbed Ajeer in the neck with a beer bottle. It is reported that the violence was caused by an argument over drinking.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News