പന്തളത്ത് അച്ചൻകോവിലാറ്റിൽ കൈപ്പുഴ കടവിന് സമീപത്ത് യുവാവിൻ്റെ മൃതദേഹം

young man’s body was found near Kaippuzha Kadavu in the Achankovil River

ന്തളത്ത് അച്ചൻകോവിലാറ്റിൽ കൈപ്പുഴ കടവിന് സമീപത്ത് യുവാവിൻ്റെ മൃതദേഹം. മാവേലിക്കര ഭരണിക്കാവ് കുറത്തിയാട് തച്ചൻ പറമ്പിൽ രാഹുലിൻ്റെ മൃതദേഹമാണ് കടവിന് സമീപത്ത് കണ്ടിരിക്കുന്നത്.

Also read: ‘കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻ തന്നെയായിരിക്കും’; ‘വിഷൻ 2031’ സമ്മേളനം ബഹിഷ്‌ക്കരിച്ച കോൺഗ്രസ് നടപടിയിൽ ഖേദമുണ്ടെന്ന് മുൻ കോൺഗ്രസ് കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ

അച്ചൻകോവിലാറിൽ പൊങ്ങിക്കിടന്ന മൃതദേഹം അടൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ആണ് കരയ്ക്ക് അടുപ്പിച്ചത്. കൈപ്പുഴ കടവിന് സമീപം രാവിലെ മുതൽ ഒരു കാർ നിർത്തിയിട്ടിരുന്നു. ഈ വാഹനത്തിലാണ് മരിച്ച യുവാവ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News