നാദാപുരത്ത് വിവാഹിതയായ യുവതിയെ വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

NADAPURAM

നാദാപുരത്ത് യുവതിയെ വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22) യെയാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 5 മണിയോടെ പട്ടാണിയിലെ വീട്ടിൽ ഫിദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭർത്താവ് മുഹമ്മദ് ഇർഫാൻ്റെ വീട്ടിൽ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. ഒന്നര വർഷം മുൻപാണ് ഫിദ വിവാഹിതയായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ALSO READ; എറണാകുളത്ത് ഇഷ്ടിക കമ്പനിയിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

(ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ)

ENGLISH NEWS SUMMARY; A young woman was found dead inside her house in Nadapuram. Fida Fatima (22), a native of Thuneri, was found hanging inside the room.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News