മഅ്ദനി വെള്ളിയാ‍ഴ്ച ബംഗളൂരുവിലേക്ക് മടങ്ങും

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി വെള്ളിയാ‍ഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. ബംഗളൂരു ജയിലിൽ കഴിഞ്ഞിരുന്ന മഅ്ദനി പിതാവിനെ കാണാൻ കഴിഞ്ഞ മാസം 26 നാണ് കേരളത്തിലെത്തിയത്. തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് കൊല്ലം അൻവാർശേരിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ALSO READ: ലോക്കോ പൈലറ്റുമാര്‍ക്ക് കടുപ്പ പണി, ഉറക്കമില്ല: കേന്ദ്രം കളിയ്ക്കുന്നത് മനുഷ്യജീവന്‍ വെച്ച്

ജാമ്യ വ്യവസ്ഥയിലെ ഇളവ് ശനിയാ‍ഴ്ച അവസാനിക്കുന്നതോടെയാണ് അദ്ദേഹം ബംഗളൂരുവിലേക്ക് തിരികെ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News