മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ബിപി ഉയർന്ന നിലയിൽ

അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ബിപി ഉയർന്ന നിലയിൽ തന്നെയാണുള്ളത്. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല നിലവിൽ ഉള്ളതെന്നും രാവിലെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും എന്നും പി ഡി പി നേതാക്കൾ അറിയിച്ചു.

also read; പണം കിട്ടിയാൽ സുധാകരൻ എന്തും ചെയ്യും; പരാതിയിൽ ഉറച്ച് നിന്ന് സുധാകരന്റെ മുൻ ഡ്രൈവർ; ഇന്ന് വിജിലൻസിന് മൊഴി നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News