അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഷാജി എൻ കരുണിന് ടി കെ രാമകൃഷ്ണൻ പുരസ്‌കാരം

അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്‌. 25,000 രൂപയും പ്രശസ്‌തിഫലകവുമാണ്‌ ശക്തി പുരസ്‌കാരം. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം അമ്പതിനായിരം രൂപയാണ്‌.

ALSO READ: 120 കോടി ജനങ്ങളുള്ള രാജ്യത്ത് ഒളിംപിക്‌സിന് ഒരു സ്വര്‍ണമെഡലില്ല.. സുഹൃത്തുക്കളെ, ഈ അവസ്ഥ മാറും; 11 വര്‍ഷം മുന്‍പുള്ള മോദിയുടെ പ്രസംഗം വൈറലാകുന്നു

ഗ്രേസി രചിച്ച ‘ഗ്രേസിയുടെ കുറുംകഥകൾ’, മഞ്‌ജു വൈഖരിയുടെ ‘ബോധി ധാബ’(കഥ), ശ്രീകാന്ത്‌ താമരശേരിയുടെ ‘കടൽ കടന്ന കറിവേപ്പുകൾ’ (കവിത), ജാനമ്മ കുഞ്ഞുണ്ണിയുടെ ‘പറയാതെ പോയത്‌’(നോവൽ), കാളിദാസ്‌ പുതുമനയുടെ ‘നാടകപഞ്ചകം’, ഗിരീഷ്‌ കളത്തിലിന്റെ ‘ഒച്ചയും കാഴ്‌ചയും’(നാടകം), ദിവാകരൻ വിഷ്‌ണുമംഗലത്തിന്റെ ‘വെള്ള ബലൂൺ’, ഡോ. രതീഷ്‌ കാളിയാടന്റെ ‘കുട്ടിക്കുട ഉഷാറാണ്‌’ (ബാലസാഹിത്യം), മീനമ്പലം സന്തോഷിന്റെ ‘വേദി, ജനകീയ നാടകം, രംഗാനുഭവ പഠനം’, പ്രൊഫ. വി കാർത്തികേയന്റെ ‘ചരിത്രപഠനവും സമൂഹവും’ (വൈജ്ഞാനികസാഹിത്യം) എന്നിവ പുരസ്കാരം നേടി.

ALSO READ: വയനാട് ദുരന്തം; വീട്ടുപകരണങ്ങൾ ഉൾപ്പെടെ നൽകി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News