കഞ്ചിക്കോട് എസ്എഫ്ഐക്ക് നേരെ എബിവിപി ആക്രമണം

പാലക്കാട് കഞ്ചിക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ എബിവിപി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കുൾപ്പടെ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരീക്ഷക്ക് കയറുന്നതിന് മുൻപ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

Also  Read; ഇടുക്കി മൂലമറ്റത്ത് യുവാവ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News