അധ്യാപകരെ പുറത്തുവെച്ച് നേരിടും; വിവേകാനന്ദ കോളേജിൽ ഭീഷണിയുമായി എബിവിപി പ്രവർത്തകർ

തൃശ്ശൂർ കുന്നംകുളം വിവേകാനന്ദ കോളേജിൽ പ്രിൻസിപ്പൽ ഇൻചാർജിനും റിട്ടേണിംഗ് ഓഫീസർക്കുമെതിരെ ഭീഷണിയുമായി എ ബി വി പി പ്രവർത്തകർ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷനുകൾ നശിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകർക്ക് നേരെ ഭീഷണി ആരംഭിച്ചിരിക്കുന്നത്.

ALSO READ:പവന് അമ്പതിനായിരം കടക്കുമോ? തൊട്ടാല്‍ പൊള്ളും സ്വര്‍ണം

നോമിനേഷനുകൾ കീറിക്കളഞ്ഞതിൽ പൊലീസിന് പരാതി നൽകിയതിന് പിന്നാലെയാണ് അധ്യാപകരെ പുറത്തുവെച്ച് നേരിടുമെന്ന ഭീഷണി മുഴക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News