
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണ് അപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. യാത്രക്കാരുടെ തലയ്ക്കാണ് പരുക്ക്.
ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. യാത്രക്കാരുടെ ഇരിപ്പിടത്തിന് മുകളിൽ ആണ് സീലിങ് അടർന്നു വീണത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

