വിനോദ സഞ്ചാരികളുടെ ബസ്സ് മറിഞ്ഞ് അപകടം; നാല് മരണം

വിനോദ സഞ്ചാരികളുടെ ബസ്സ് മറിഞ്ഞ് അപകടം. ഇടുക്കി പൂപ്പാറക്കു സമീപം തൊണ്ടിമലയിലാണ് സംഭവം. അപകടത്തിൽ നാല് മരണം സംഭവിച്ചു.  മൂന്നാറിൽ കല്യാണം കൂടാൻ എത്തിയ തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. അമിതവേഗമാണ് അപകട കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ പെട്ടവരെ പ്രഥമ ശുശ്രൂഷക്ക് ശേഷം തമിഴ്നാട്ടിലേക്ക് മാറ്റി. തിരുനെൽവേലി സ്വദേശി സി പെരുമാൾ, വലിയമ്മ എന്നിവരാണ് മരിച്ച രണ്ടുപേർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News