കളമശേരിയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു; ദമ്പതികള്‍ മരിച്ചു

കളമശേരിയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ കടുങ്ങല്ലൂര്‍ സ്വദേശി ഉമേഷ് ബാബു (54), ഭാര്യ നിഷ എന്നിവരാണ് മരിച്ചത്.

ലോറിയും ബൈക്കും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ ഇരുചക്രവാഹനം ലോറിക്ക് അടിയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രി 7.40 നു ആയിരുന്നു അപകടം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News