കണ്ടെയ്നർ ലോറിയും ടൂവീലറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ടൂവീലറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് ഷക്കീറിന് പരുക്കേറ്റു. നെന്മാറയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നും കോയമ്പത്തൂരിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.

also read; സ്വകാര്യഭാഗം വികൃതമാക്കി, കണ്ണ് കുത്തിപ്പൊട്ടിച്ചു, നാവ് മുറിച്ചെടുത്തു; ഞെട്ടിക്കുന്ന കൊലപാതകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News