ചങ്ങനാശ്ശേരിയിൽ വാഹനാപകടം: സ്വകാര്യ ബസ് കാറിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതര പരുക്ക്

ചങ്ങനാശ്ശേരിയിൽ സ്വകാര്യ ബസ് കാറിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരിൽ മൂന്ന് കുട്ടികളും. ത്യക്കൊടിത്താനം സ്വദേശികളായ ജിനോഷ് ജോർജ്, ഭാര്യ സോണിയ, അവരുടെ മൂന്ന് കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. അഞ്ച് പേരെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: ഏഷ്യൻ ഗെയിംസ്; ഷോട്ട് പുട്ടിൽ ഇന്ത്യയ്ക്ക് സ്വർണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News