മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടം; രണ്ടര വയസ്സുള്ള കുട്ടി മരിച്ചു

Baby death

മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടത്തിൽ രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. കേരള ഗാന്ധി നഗർ സ്വദേശി മുജീബ് മുസ്ലിയാരും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.

മുജീബ് മുസ്ലിയാരുടെ മകൻ നാഫ്ലാൻ ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ കുടുംബം സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.

ALSO READ: ‘മന്ത്രി വി ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല, ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാനെ കഴിയു’: ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

സാരമായി പരിക്കേറ്റ മുജീബ് മുസ്ലിയാരെയും ഭാര്യയെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ALSO READ: ‘കിടപ്പുരോഗികൾക്കും അവശതയിൽ കഴിയുന്നവർക്കും പരിചരണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്’; സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

English summary : Two-and-a-half-year-old child died in a car accident in Karuvarakundu, Malappuram. The accident occurred when a car that had lost control hit the scooter the family was riding on.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News